Book Name in English : Rakthasakshikal
സുബാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര് ആസാദ്, ഭഗത് സിംങ്, റാഷ് ബിഹാരി ബോസ്, ലാലാ ലജ്പതറായി, മാഡം കാമ, ഭൂപന്‍ ദത്ത്, ഉബൈദുള്ള, എം.എന്‍.റോയി, താരക് ദാസ്, ഉഥം സിങ്, ഷാംജിവര്‍മ,ജാഫര്‍ അലിഖാന്‍, സൂര്യസെന്‍....ഇന്ത്യന്‍ സ്വതന്ത്യസമര ചരിത്രത്തിലെ തമസ്കരിക്കപ്പെട്ട വിപ്ലവ പ്രസ്ഥാന ശാഖയുടെ സമാന്തര സമരത്തിന്റെ ചരിത്ര നായകന്മാര്‍. സ്വാതന്ത്ര്യസമര സേനാനികളുടെ മുന്നേറ്റത്തിന് ഹ്രദയ രക്തം കൊണ്ട് ഇന്ത്യന്‍ മണ്ണിനുമീതെ ചുവന്ന പരവതാനി വിരിച്ച ധീര രക്തസാക്ഷികളുടെ ജീവിതകഥ കൊണ്ട് സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഒഴിഞ്ഞതാളുകളെ പൂര്‍ണ്ണമാക്കുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about രക്തസാക്ഷികള്‍ Other InformationThis book has been viewed by users 2139 times