Book Name in English : Ranjithinte 2 thirakathakal paaler manikkam, Pranchiyettan
വരുംകാല മലയാളസിനിമയുടെ ഭാഷയും സൗന്ദര്യശാസ്‌ത്രവും അടയാളപ്പെടുത്തുന്ന രണ്ടു സിനിമകളുടെ തിരക്കഥകള്‍. ആണ്‍കോയ്‌മയുടെ സമവാക്യങ്ങളില്‍നിന്ന് മാറ്റിയെഴുതപ്പെട്ട ഈ സിനിമകള്‍ മുമ്പേനടന്ന മലയാളത്തിലെ അപൂര്‍വ്വ പ്രതിഭകളുടെ ശ്രേണിയിലേക്ക് രഞ്ഞ്‌ജിത്തിനെയും കണ്ണിചേര്‍ക്കുന്നു.
Write a review on this book!. Write Your Review about രഞ്ജിത്തിന്റെ രണ്ട് തിരകഥകള്‍ പാലേരി മാണിക്കം പ്രാഞ്ചിയേട്ടന്‍ Other InformationThis book has been viewed by users 2571 times