Book Name in English : Renitha Rekhakal
അസ്വാഭാവികമായ മൗനം കൂടുകൂട്ടിയ ഒരു കാലത്തിരുന്നു കൊണ്ടാണ് പുതിയ കാലത്തെ വാര്‍ത്താന്വേഷണം. രാഷ്ട്രീയ മരണം സംഭവിച്ചുകൊണ്ടിരുക്കുന്ന നമ്മുടെ ജീവിതം സാമ്രാജ്യത്വത്തിന്റെ പരീക്ഷണശാലയായി മാറുമ്പോള്‍ താളം തെറ്റിപ്പോകുന്നത് സാധാരണക്കാര്‍ക്കു മാത്രമല്ല അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കുടിയാണ്.Write a review on this book!. Write Your Review about രണിത രേഖകള്‍ Other InformationThis book has been viewed by users 1063 times