Book Name in English : Rathishilpa charuthayude Ghajuraho Konark
പത്താം നൂറ്റാണ്ടുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ
ഇന്ത്യ ഭരിച്ചിരുന്ന ചന്ദേല രജപുത്രരാജാക്കന്മാാരുടെ
സാംസ്‌കാരിക തലസ്ഥാനമായിരുന്നു ഖജുരാഹൊ.
യുനസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളില്‍
പ്രമുഖസ്ഥാനമുള്ള ഖജുരാഹൊ മധ്യപ്രദേശിലെ
ഛത്തര്പൂഥര്‍ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്.
ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ
പ്രധാന ആകര്ഷതണകേന്ദ്രമാണിത്.
സഞ്ചാരികളെ ഖജുരാഹൊവിലേക്ക്
ആകര്ഷിക്കുന്നത് അവിടുത്തെ ഹിന്ദു-ജൈന
ക്ഷേത്രസമുച്ചയങ്ങളിലെ വൈവിധ്യമാര്‍ന്ന
ശില്പചാതുരിയാണ്. മധ്യകാലഘട്ടത്തില്‍ പണിതീര്‍ത്തച
ഈ ക്ഷേത്രങ്ങളില്‍ കാണുന്ന രതിശില്പങ്ങള്‍
സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നു.
ഇരുന്നൂറ് വര്‍ഷങ്ങള്‍കൊണ്ട് പണിതീര്‍ത്ത
ഈ ക്ഷേത്രസമുച്ചയങ്ങളുടെ നിര്‍മ്മി തിക്ക്
പിന്നിലുള്ള ഉദ്ദേശ്യം എന്തായിരുന്നുവെന്നത്
ഇന്നും ചര്‍ച്ചാവിഷയമായി നിലനില്ക്കുന്നു.
Write a review on this book!. Write Your Review about രതിശില്പചാരുതയുടെ ഖജുരാഹോ കൊനാര്‍ക്ക് Other InformationThis book has been viewed by users 3084 times