Book Name in English : Rasathanthra Quiz
ആധുനിക ലോകത്ത് രസതന്ത്രത്തിനുള്ള സ്ഥാനം വളരെ വലുതാണ് . രസതന്ത്രവുമായി ബന്ധമുള്ള പലകാര്യങ്ങളും സംഭവങ്ങളും നമ്മുടെ കൈകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു . അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതോടൊപ്പം താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനത്തിന് സഹായകരമാംവിധമാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് . അതോടൊപ്പം മത്സരപരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യും .
Write a review on this book!. Write Your Review about രസതന്ത്ര ക്വിസ്സ് Other InformationThis book has been viewed by users 1154 times