Book Name in English : Rahasya Kamanakal
പച്ചമാങ്ങയുടെ കറയൊട്ടുന്ന ചുണ്ടുകളുടെ മടുപ്പിക്കുന്ന, എന്നാല്‍ മനസ്സില്‍ ഒരുതരം ലഹരി വമിയ്ക്കുന്ന നാട്ടടുപ്പം. അരുന്ധതിയ്ക്കുപോലും നിശ്ചയമില്ലാത്ത വാഴ്വിന്റെ അവ്യക്തവും സുന്ദരവുമായ ഇഴയടുപ്പം. പലതവണ കശക്കിപ്പിഴിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ മനസ്സില്‍ താങ്ങിക്കിടക്കുന്നു. അരുന്ധതിയെക്കുറിച്ച് ഗോപാല്‍ജി എഴുതിയ ലഘുനോവല്‍“രഹസ്യകാമനകള്‍“ മനസാ വാഴ്ത്താനേ എനിക്കാക്കൂ...
(അവതാരികയില്‍ നിന്ന് യു.എ.ഖാദര്‍)Write a review on this book!. Write Your Review about രഹസ്യകാമനകള്‍ Other InformationThis book has been viewed by users 1172 times