Book Name in English : Rathrikal Vegathil Avasanikkunnu
അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ സൂഫിഗീതത്തിന്റെ സാന്ദ്രധ്വലികളും ഹസ്രത്ത് ഇനായത്ത് ഖാന്റെ ദര്‍ഗയില്‍ നിന്നുയരുന്ന വീണയുടെ മൃദുലസംഗീതവും പ്രണയത്തിന്റെയും സ്വാതന്ത്ര്യദാഹത്തിന്റെയും തീവ്രതമുറ്റിയ ഉറുദുകവിതകളും നിറയുന്ന അപൂര്‍വ്വവ രചന . ഒറ്റയക്ഷരത്തിന്റ തണലില് ജ്ഞാനപാഠം പഠിപ്പിക്കാന് നിയുക്തനായ ഉസ്താദും അറിവ് അനുഭവങ്ങളായി തെളിയാന്‍ നിയോഗപ്പെട്ട അബുവും ഈ നോവലിന്റെ പ്രകാശബിന്ദുക്കളാവുന്നു . ഭാരതത്തിന്റെ വര്‍ത്തമാനജീവിത രാഷ്ട്രീയമാനങ്ങളും സൂഫിദര്‍ശനവും ഇഴചേരുന്ന നോവല്‍Write a review on this book!. Write Your Review about രാതികള്‍ വേഗത്തില്‍ അവസാനിക്കുന്നു Other InformationThis book has been viewed by users 1595 times