Book Name in English : Rudithanusari Kavi
ജീവിതാന്തരീക്ഷത്തിലെ അസ്ഫുട ഗദ്ഗദങ്ങള്‍ക്കും അടക്കിയ നിലവിളികള്‍ക്കും കാതു കൊടുക്കുന്നവനാണ് കവിയെന്നും മനുഷ്യത്വം സഹലമാക്കുന്നത് അവിടെയാണെന്നും സമര്‍ത്ഥിക്കുന്നതാണ്.Write a review on this book!. Write Your Review about രുദിതാനുസാരീ കവി Other InformationThis book has been viewed by users 3366 times