Book Name in English : Langalakshmi
സി എന്‍ ശ്രീകണ്ഠന്‍ നായരുടെ രാമായണ കഥാധിഷ്ഠിതമായ നാടകത്രിതയത്തിലെ മദ്ധ്യഖണ്ഡമാണ് ലങ്കാലക്ഷ്മി . എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ രാമഭക്തി പ്രാമുഖ്യം മൂലം വേണ്ടത്ര മിഴിവിയലാതെ പോയ ലങ്കാചരിത്രവും . രാക്ഷസപ്രഭാവവും ശ്രീകണ്ഠ രാമായണത്തില്‍ ദ്വിഗുണീകൃത ദീപ്തി വിതറി പൂര്‍ണ്ണാവിഷ്കാരം നേടിയിരിക്കുന്നു . ലങ്കാലക്ഷ്മിയില്‍ ചലിക്കുന്ന ദൃശ്യങ്ങളുടെ നിരന്തര ശൃംഖലയാണ് നാം കാണുന്നത് . നാടകമെന്ന കല ഇവിടെ പൂര്‍ണ്ണസാഫല്യം നേടുന്നു .
-അയ്യപ്പപ്പണിക്കര്‍
Write a review on this book!. Write Your Review about ലങ്കാലക്ഷ്മി Other InformationThis book has been viewed by users 6011 times