Image of Book ലഹരി വിളയുന്ന കാട്
  • Thumbnail image of Book ലഹരി വിളയുന്ന കാട്

ലഹരി വിളയുന്ന കാട്

Publisher :Saikatham Books
ISBN : 9789382757344
Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Lahari Vilayunna Kadu

അച്ഛനമ്മമാര്നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ , മുന്പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ . കള്ളക്കടത്തും , വ്യാജവാറ്റും , കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില്ലഹരി വിളയിക്കുന്ന ഒരു പറ്റം ആളുകളെയാണ് സഹജന്എന്ന ബാലന് അവിടെ നേരിടേണ്ടി വരുന്നത് . കാടിന്റെ മനോഹരമായ പശ്ചാത്തലത്തില്ഇതള്വിരിയുന്ന ഹൃദ്യമായൊരു നോവല് . ലഹരിയുടെ നൂല്പാലത്തിലൂടെ ഉറക്കിക്കിടത്തുന്ന ഒരു സമൂഹത്തെ നേര്വഴിയിലേക്ക് നയിക്കുന്ന ഒരുത്തരമാണ് ഈ പുസ്തകം .
സ്വതസിദ്ധമായ ശൈലിയില്രചിക്കപ്പെട്ട ഈ പുസ്തകം സമൂഹത്തെ മാറ്റിമറിക്കുന്ന ഒരനുഭവത്തിന് സാക്ഷിയാകും .
Write a review on this book!.
Write Your Review about ലഹരി വിളയുന്ന കാട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1022 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00