Book Name in English : Land Lady
വിശ്വസാഹിത്യകാരനായ ഡോസ്റ്റോയെവ്സ്‌കിയുടെ ഏറ്റവും ഹൃദ്യവും ഉജ്ജ്വലവുമായ രചനയാണിത്. കഥാപാത്രങ്ങളുടെ സൂക്ഷ്മമാതിസൂക്ഷ്മമങ്ങളായ ഭാവങ്ങൾ അതിവിദഗ്ദ്ധമായി ചിത്രീ കരിച്ചിരിക്കുന്നു ഗ്രന്ഥകർത്താവ്. പ്രണയവും സങ്കല്‌പവും ഇഴ ചേരുന്ന ഹൃദയസ്പർശിയായ രചന.Write a review on this book!. Write Your Review about ലാൻഡ് ലേഡി Other InformationThis book has been viewed by users 73 times