Book Name in English : Leninte Shavakudeeravum Mattu Kavithakalum
വള്ളത്തോളിൻ്റെ കവിതകളും സാഹിത്യവും സാധാരണക്കാരന് അപ്രാപ്യമായിട്ട് ഏറെക്കാലമായി; കൊച്ചുകൊച്ചു പുസ്‌തകങ്ങൾ ലഭ്യമല്ലാത്ത വിധം. സമ്പൂർണ്ണ കൃതികളുടെയും തെരഞ്ഞെടുത്ത കൃതികളുടെയും ഇടയിൽ പാവം കൊച്ചു കൊച്ചു പുസ്‌തകങ്ങൾ അപ്രത്യക്ഷമായി. ഇത്തര മൊരു ഘട്ടത്തിലാണ് ഹരിതം ബുക്‌സ് വള്ളത്തോൾ വീണ്ടും... എന്ന സീരീസിൽ 13 പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
വളളത്തോളിൻ്റെ കൊച്ചു ജീവചരിത്രം, വളളത്തോ ളിൻ്റെ കൈപ്പട, വള്ളത്തോളിൻ്റെ വിവിധ ഫോട്ടോ കൾ, വള്ളത്തോളിൻ്റെ പ്രധാനപ്പെട്ട ചില കവിതക ൾ, അപ്രധാനമായ ചില കവിതകൾ എന്നിങ്ങനെ യാണ് പുസ്തകം അണിയിച്ചൊരുക്കിയത്.Write a review on this book!. Write Your Review about ലെനിൻ്റെ ശവകുടീരവും മറ്റു കവിതകളും Other InformationThis book has been viewed by users 56 times