Book Name in English : Vamsamruthikal
അരവിയുടെ വംശസ്മൃതികള്‍ എന്ന നോവല്‍, ബൃഹത്തായ ഒരിതിഹാസനോവലിന്റെ കഥാവസ്തു സമയബന്ധിതമായ നീണ്ടകഥയുടെ ചെറു ചിമിഴില്‍ ഒരു ജാലവിദ്യക്കാരന്റെ കൈയ്യടക്കത്തോടെ ഒതുക്കിയിണക്കിവെച്ചിരിക്കുന്നു. ഇന്നലയുടെയും ഇന്നിന്റെയും സമയസൂചികള്‍ ഇവിടെ ഒന്നാകുന്നു.Write a review on this book!. Write Your Review about വംശസ്മൃതികള്‍ Other InformationThis book has been viewed by users 649 times