Image of Book വഴിപിഴച്ചവര്‍
  • Thumbnail image of Book വഴിപിഴച്ചവര്‍
  • back image of വഴിപിഴച്ചവര്‍

വഴിപിഴച്ചവര്‍

ISBN : 9788171804405
Language :Malayalam
Edition : 3rdEdition July 2015
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Vazhipizhachavar

ഒരു വ്യക്തിക്ക് എത്രമേല്‍ പിഴയ്ക്കാമെന്നോ ആ പിഴവ് ജീവിതത്തെ എത്രമേല്‍ കലുഷമാക്കാമെന്നോ ആര്‍ക്കും കണക്കാക്കാന്‍ സാദ്ധ്യമല്ല. വിഷമതകളുടെ ഊഷ്മാവില്‍ അശ്രുധാരകള്‍ വറ്റിപ്പോകുന്ന അതിസൂക്ഷ്മ മുഹൂര്‍ത്തങ്ങളെ ഈ നോവല്‍ ചിത്രീകരിക്കുന്നു.
ലക്ഷ്യബോധം ഇല്ലാതെ ഏകാന്തതയില്‍ കഴിഞ്ഞ വ്യക്തി മദ്യത്തിന്റെ ലഹരിയിലും മാംസത്തിന്റെ രുചികളിലും നിര്‍വൃതി തേടിയ സന്ദര്‍ഭങ്ങളെ കലാപരമായി ആവിഷ്‌കരിക്കുന്ന ഒരു നോവലാണ് ’വഴിപിഴച്ചവര്‍’.

ഒരു വ്യക്തിക്ക് എത്രമേല്‍ പിഴയ്ക്കാമെന്നോ ആ പിഴവ് ജീവിതത്തെ എത്രമേല്‍ കലുഷമാക്കാമെന്നോ ആര്‍ക്കും കണക്കാക്കാന്‍ സാദ്ധ്യമല്ല. വിഷമതകളുടെ ഊഷ്മാവില്‍ അശ്രുധാരകള്‍ വറ്റിപ്പോകുന്ന അതിസൂക്ഷ്മ മുഹൂര്‍ത്തങ്ങളെ ഈ നോവല്‍ ചിത്രീകരിക്കുന്നു.
Write a review on this book!.
Write Your Review about വഴിപിഴച്ചവര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2703 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00