Book Name in English : Vaayanamanushyante Kalaacharitram
വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ 2021 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി എന്‍ പിള്ള എന്‍ഡോവ്‌മെന്റു അവാർഡ് ലഭിച്ച കൃതി
ഇരുപതാംനൂറ്റാണ്ടിലെ മലയാള ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പുസ്തകം. മുഖചിത്രങ്ങൾ, വിന്യറ്റുകൾ, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, ഇലസ്ട്രേഷനുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ നമ്മുടെ സാമൂഹ്യഭാവനകളിൽ ചെലുത്തിയ ചരിത്രപരമായ സ്വാധീനമാണ് ഈ പുസ്തകത്തിൽ പഠിക്കുന്നത്. ഒപ്പം നൂറുകണക്കിനു ചിത്രങ്ങളും ചിത്രീകരണങ്ങളും.Write a review on this book!. Write Your Review about വായനാമനുഷ്യന്റെ കലാചരിത്രം Other InformationThis book has been viewed by users 1032 times