Book Name in English : Vartha Reporting Editing Vol-2
നമ്മുടെ പത്രപ്രവര്‍ത്തനരീതി അതിന്റെ സാധ്യതകള്‍ ശൈലി എന്നിവയെപ്പറ്റി അനേക വര്‍ഷങ്ങളിലെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ മലയാളഭാഷയില്‍ രചിക്കപ്പെടുന്ന ശ്രദ്ധാര്‍ഹമായ പ്രഥമപ്രസിദ്ധീകരണം. മലയാളത്തിലെ ഓള്‍റൗണ്ട് ജേര്‍ണലിസ്റ്റായിരുന്ന ജോയി തിരുമൂലമാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about വാര്‍ത്ത റിപ്പോര്‍ട്ടിങ് എഡിറ്റിങ് വാല്യം - 2 Other InformationThis book has been viewed by users 2076 times