Book Name in English : Vaalmeekiraamaayanam - Sampoornagadhya Paribhasha Kishkindhakandam - 4
രാമായണകഥയ്ക്ക് കിഷ്കിണ്ഢാ കണ്ഢത്തില് എത്തിച്ചേരുമ്പോഴേക്കും കാര്യമായ ഗതിമാറ്റം സംഭവിക്കുന്നു. സൂഗ്രീവ സഖ്യത്തെ തുടര്‍ന്നുള്ള ബാലിവധവും അനുബന്ധ സംഭവങ്ങളും ഹൃദയ സ്പര്‍ശികളാണ്. വരിക്കിടയിലൂടെ വായിച്ചെടുക്കേണ്ട ഒട്ടേറെ വസ്തുതകള്‍ കവി ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. Write a review on this book!. Write Your Review about വാല്മീകി രാമായണം - സമ്പൂര്‍ണ ഗദ്യ പരിഭാഷാസഹിതം കിഷ്കിന്ധാ കാണ്ഡം - 4 Other InformationThis book has been viewed by users 876 times