Book Name in English : Vitaraathe Kozhiyunna Pookkal
ബാല്യകാലത്തിന്റെ എരിവും പുളിയും രസവും രസക്കേടുകളും കുസൃതിയും കുറുമ്പുകളും ഒരുപോലെ വിടരുന്ന ആഖ്യാനരീതിയാൽ മനോഹരമായ കൃതിയാണ് വിടരാതെ കൊഴിയുന്ന പൂക്കൾ. പൂക്കളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുന്ന ചങ്ങാതിമാർ രസകരമായ കാഴ്ചാചിത്രങ്ങളായി ഈ നോവലിൽ ഉരുതിയിറങ്ങുന്നു. വർത്തമാനകാലത്തെ കുട്ടികൾ അനുഭവിക്കാത്ത കളികളും ദാരിദ്ര്യദുഃഖവും അനുഭവിക്കുന്ന എഴുത്തുകാരിയും കൂട്ടുകാരും ജീവിതത്തെ എപ്രകാരം രസാത്മകമാക്കിത്തീർക്കുന്നുവെന്ന് ഈ നോവൽ ഓർമ്മപ്പെടുത്തുന്നു. ലളിതമായ അവതരണത്താൽ ഗൃഹാതുരമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about വിടരാതെ കൊഴിയുന്ന പൂക്കൾ Other InformationThis book has been viewed by users 808 times