Book Name in English : Vilakkilla Velicham Mathram
ഈപുസ്തകം നിങ്ങളെ കൊണ്ടുപോകുന്നത് ആരോഗ്യപൂര്‍ണമായ ജീവിതത്തിനാവശ്യമായ ചിന്തകളിലേക്കാണ് ബുദ്ധനും ലാവോട്സുവും ജീവിതത്തെ ഉള്ളറിഞ്ഞനുഭവിച്ച മറ്റു നിരവധി ആത്മീയ പുരുഷന്മാരും ഈക്രൃതിയുടെ പ്രകാശ സ്പന്ദനങ്ങളാണ്.
ശാന്തവും സ്വച്ഛസുന്ദരവുമായ ഒരു ജീവിതം അതാണീ പുസ്തകം നമുക്കുനല്‍കുന്ന വാഗ്ദാനംWrite a review on this book!. Write Your Review about വിളക്കില്ല വെളിച്ചം മാത്രം Other InformationThis book has been viewed by users 2228 times