Book Name in English : Veendum Pathmatheerthakkarayil
ഇ.വി. കൃഷ്ണപിള്ളയും സഞ്ജയനും തൊട്ടു തുടങ്ങുന്ന പംക്തികാരന്മാരുടെ പരമ്പരയിലെ ഒരു കണ്ണിയാണുശേഖരന്‍ നായരും... അദ്ദേഹത്തിന്റെ വിമര്‍ശനം പലപ്പോഴും ബധിരകര്‍ണങ്ങളിലാണു പതിക്കുന്നതെന്ന യാഥാര്‍ഥ്യം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത. എന്നിട്ടും ഓരോ ഞായറാഴ്ചപ്പുലരിയിലും തന്റെ മൂര്‍ച്ചയേറിയ അവതരണവുമായി ’ക്ഷീണിക്കാത്ത മനീഷ’യോടെ അദ്ദേഹം നമ്മുടെ മുന്നിലെത്തുന്നു, മറ്റൊരു വിഷയവുമായി.
ഒരുതരം നിഷ്‌കാമകര്‍മംതന്നെ!
- സി.പി. നായര്‍
വായനക്കാരുടെ ശ്രദ്ധയും പ്രീതിയും നേടിയെടുത്ത പത്മതീര്‍ഥക്കരയില്‍ എന്ന പംക്തിയിലെ ലേഖനങ്ങള്‍ Write a review on this book!. Write Your Review about വീണ്ടും പത്മതീര്‍ഥക്കരയില്‍ Other InformationThis book has been viewed by users 1291 times