Book Name in English : Veezhunna Chuvarukalkkidayil
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥകൾ. മഹാനഗരങ്ങളും ഗ്രാമങ്ങളും ഈ കഥകളുടെ സ്ഥലരാശിയായി വരുന്നു. നമുക്കു ചുറ്റുമുള്ള, നമുക്കേറെ പരിചയമുള്ള, എന്നാൽ നാം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലാത്ത വ്യക്തിത്വങ്ങളെ ഇതിൽനിന്ന് വായിച്ചെടുക്കുന്നതോടെ നാം പുതിയ തിരിച്ചറിവുകളിലേക്ക് എത്തിച്ചേരും.Write a review on this book!. Write Your Review about വീഴുന്ന ചുവരുകൾക്കിടയിൽ Other InformationThis book has been viewed by users 558 times