Book Name in English : Vegetarian - 2024 Nobel Prize Winner
2024 നൊബേല്‍ പുരസ്കാരജേതാവിന്റെ കൃതി
ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ്ങിന്റെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ നോവൽ.
തികച്ചും മൗലികവും നൂതനവുമായ രചന. മനുഷ്യരുടെ തൃഷ്ണകളും ഹിംസാത്മകതയും രതിഭാവനകളും ഇതിൽ സമ്യക്കായി സമ്മേളിച്ചിരിക്കുന്നു. അസാധാരണമായ ആവിഷ്‌ക്കാരം. സ്വപ്‌നസദൃശം.
മൊഴിമാറ്റം നിർവ്വഹിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ സി. വി. ബാലകൃഷ്ണൻ.
Write a review on this book!. Write Your Review about വെജിറ്റേറിയന്‍ - 2024 നൊബേല്‍ പുരസ്കാരജേതാവിന്റെ കൃതി Other InformationThis book has been viewed by users 3163 times