Book Name in English : Vedantham Samadhiyilekkulla Ezhu Padavukal
ലക്ഷ്യവും മാര്‍ഗ്ഗവും രണ്ടുകാര്യങ്ങളല്ല. അവയെ വിഭജിക്കാതിരിക്കുക. ലക്ഷ്യം മാര്‍ഗ്ഗത്തിന്റെ പുഷ്പിക്കലാണ്, ലക്ഷ്യം മാര്‍ഗ്ഗത്തിന്റെ സാക്ഷാത്കാരമാണ്. വൃക്ഷം വിത്തില്‍ മറഞ്ഞിരിക്കുന്നതിപോലെ ലക്ഷ്യം മാര്‍ഗ്ഗത്തില്‍ മറഞ്ഞിരിക്കുന്നു. വിത്താണ് വൃക്ഷം , വിത്തിന് രണ്ടാം തരമായ പ്രാധാന്യമേയുള്ളൂ, വൃക്ഷത്തിനാണ് ഏറ്റവും പ്രധാധ്യവും അര്ത്ഥവുമുള്ളത്, വിത്തിനെ നിങ്ങള്‍ക്ക് ഒഴിവാക്കുവാന്‍ കഴിയുമെന്ന് ചിന്തിക്കാതിരിക്കുക. നിങ്ങള്‍ വിത്തിനെ ഒഴിവാക്കുകയാണെങ്കില്‍ അപ്പോള്‍ വൃക്ഷം ഒരിക്കലുമവിടെ ഉണ്ടാവുകയില്ല. വിത്തിനെ വിത്തിനെ സംരക്ഷിക്കുകസ്നേഹിക്കുക അതിനുവേണ്ടി മണ്ണൊരുക്കുക, വിത്തിനെ വളരുവാന്‍ സഹായിക്കുക അപ്പോള്‍ അത് വൃക്ഷമായിത്തീരും. Write a review on this book!. Write Your Review about വേദാന്തം സമാധിയിലേക്കുള്ള ഏഴ് പടവുകള്‍ Other InformationThis book has been viewed by users 1883 times