Image of Book ശാന്തിവനത്തിലെ രേവതി
  • Thumbnail image of Book ശാന്തിവനത്തിലെ രേവതി
  • back image of ശാന്തിവനത്തിലെ രേവതി

ശാന്തിവനത്തിലെ രേവതി

Publisher :Saikatham Books
ISBN : 9789382909354
Language :Malayalam
Edition : April 2016
Page(s) : 170
Condition : New
no ratings yet, be the first one to rate this !

Book Name in English : Santhivanathile Revathi

ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ അജയന്‍ നടത്തുന്ന സത്യം തേടിയുള്ള യാത്രയിലൂടെ വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം. ലക്ഷ്യത്തിലേയ്ക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനുമുന്‍പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്‍മ്മ പ്രധാനമായ ഭാഗമാവുമെന്ന് കരിതിയില്ല.വിസ്മൃതിയിലാണ്ടുപോയ തന്റെ ഭൂതകാലത്തിലെ നഷ്ടപ്പെട്ടുപോയ ഒരു ഏട് പൊടുന്നനെ മുന്നില്‍ വന്നുപെട്ടത് അജയനറിയാതെയാണ്.
Write a review on this book!.
Write Your Review about ശാന്തിവനത്തിലെ രേവതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 656 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00