Book Name in English : Sarada
ഒരു ജീനിയസ്സിന്റെ ബോധപൂര്‍വ്വമായ രചനാസാധനയും അനന്യസാധാരണമായ അനുഭവബീജവും തമ്മില്‍ നടന്ന അപൂര്‍വ്വസങ്കലനത്തില്‍ ജനിച്ച പ്രജയാണെന്നതുകൊണ്ടാണ്. ഇന്നത്തെ അപൂര്‍ണരൂപത്തില്‍ പോലും അനിഷേധ്യമാഹാത്മ്യമുള്ള കലാശില്പമായി ശാരദ ജീവിക്കുന്നത്. സംസ്കാരത്തിന്റെ മൂലധനമായ ക്ലാസിക്കുകളുടെ വിലയറിയുന്നവര്‍ക്ക് മലയാളനോവലിന്റെ രംഗത്തില്‍ വായിച്ചുനോക്കാന്‍ ശാരദയെപ്പോലെ മികച്ച വേറൊരു ക്ലാസിക്കില്ലാതായതിന്റെ കാരണവും ഇതാണ്.
Write a review on this book!. Write Your Review about ശാരദ Other InformationThis book has been viewed by users 1772 times