Book Name in English : Sikharasooryan
ജ്ഞാനപീഠജേതാവിന്റെ ടാഗോര്‍പുരസ്‌കാരം നേടിയ കൃതി
കന്നടസാഹിത്യത്തില്‍ ഉത്തരാധുനികകാലത്തു സംഭവിച്ച വിസ്മയമാണ് ശിഖരസൂര്യന്‍. ആഗോളവത്കരണത്തിന്റെ പൂമുഖത്തു നടന്ന ചമത്കാരം നിറഞ്ഞ സംഭവം. പൗരാണിക മിത്തുകളുടെ ഘടനയില്‍ സൃഷ്ടിച്ച ഈ നോവല്‍ സമകാലീക യാഥാര്‍ത്ഥ്യത്തെയും കാല്പനീകവും പൗരാണികവുമായി സംഭവങ്ങളയെും ഭദ്രമായി ഇഴചേര്‍ക്കുന്നു.
ശിവാപുരമന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ശിവപാദയോഗി എന്ന സമഷ്ടിപുരുഷനെയും അദ്ദേഹത്തിന്റെ പ്രജകളെയും അവരുടെ ജീവിത്തതിലെ കയറ്റിറക്കങ്ങളെയും ആ ജീവിതങ്ങളെ ചുഴറ്റുന്ന ശിഖിരസൂര്യന്‍ എന്ന അപൂര്‍വ്വ വ്യക്തിയേയും വരച്ചുകാട്ടുന്നതിലൂടെ. ലോകത്ത് അനാദിയായി നിലനില്‍ക്കുന്ന മനുഷ്യന്റെ നന്മയുടെ തിന്മയും എന്ന ദ്വന്ദ്വത്തെയും അവയുടെ സംഘടനത്തെയും സ്പഷ്ടമാക്കുന്നു. മനുഷ്യമനസ്സിന്റെ വിചിത്ര സ്വഭാങ്ങളുടെ നിറക്കൂട്ടില്‍ നിന്ന് ചാലിച്ചെടുന്ന കഥാപാത്രങ്ങളോരോന്നും കമ്പാറിന്റെ താളാത്മകഭാഷയില്‍ ചുവടുവയ്ക്കുമ്പോള്‍ ഈ നോവല്‍ ഒരു ഇതിഹാസമായി പരിണമിക്കുന്നു.Write a review on this book!. Write Your Review about ശിഖരസൂര്യന്‍ Other InformationThis book has been viewed by users 2010 times