Book Name in English : Sivante Kadumthudi
ഭാരതീയ ഗ്രാമത്തിലെ സമകാലിക ജീവിതത്തിന്റെ വ്യാകുലതകളെ നേര്‍ക്കുനേരെ ചിത്രികരിക്കുന്ന നോവല്‍. വാസ്ത വികതയില്‍ നിന്ന് മിത്തുകളിലേയ്ക്കും തിരിച്ചും മാറിമാറി സഞ്ചരിക്കുന്ന കഥാപരിസരമാണ് കമ്പാറിന്റേത്.Write a review on this book!. Write Your Review about ശിവന്റെ കടുന്തുടി Other InformationThis book has been viewed by users 1543 times