Book Name in English : Sesham Vellithirayil
സ്വന്തം അനുഭവങ്ങളിലൂടെ സിനിമയെന്ന മായികപരിവേഷത്തിന് പിന്നിലെ പച്ചയായ ജീവിതങ്ങളും യാഥാര്‍ഥ്യങ്ങളും വരച്ചുകാണിക്കുന്നു . ഓരോ സിനിമയുടെയും പിറവിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയുടെയും പ്രയത്‌നത്തിന്റെയും ചിത്രങ്ങള്‍ . വെള്ളിത്തിരയുടെ പിന്നിലെ ജീവിതങ്ങളെ തൊട്ടറിയുന്ന പുസ്തകം.Write a review on this book!. Write Your Review about ശേഷം വെള്ളിത്തിരയില്‍ Other InformationThis book has been viewed by users 1632 times