Book Name in English : Swasanavum Pranayamavum
ശ്വസനത്തെ കുറിച്ചുള്ള വിശദമായൊരു അന്വേഷണമാണ് സ്വാമി രാമയുടെ ശ്വസനവും പ്രാണായാമവും എന്ന ഈ പുതിയ കൃതി.വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ശരീര പ്രക്രിയകളെ ശ്വാസം എങ്ങനെ ഒരൊറ്റ യൂണിറ്റായി ഏകീകരിക്കുന്നുവെന്നും ശ്വസനക്രമീകരണത്തിലൂടെ നമ്മുടെ ശാരീരിക-മാനസിക പ്രവൃത്തികളില്‍ നിന്നും കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ എങ്ങനെ ഉളവാക്കാമെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.Write a review on this book!. Write Your Review about ശ്വസനവും പ്രാണായാമവും Other InformationThis book has been viewed by users 2183 times