Book Name in English : Sherppakalude Nattil
വിശാലമായ കോംപ്ലക്‌സിനകത്തുകൂടിയുള്ള നടത്തത്തിന് ശേഷം അവസാന ഗേറ്റിനടുത്തെത്തിയപ്പോൾ അന്തരീക്ഷം മൊത്തം കോട വന്ന് മുടി. സമയം ഏഴര കഴിയുന്നതേയുള്ളൂ. കോടയെ ശ്രദ്ധിക്കാതെ, എങ്ങോട്ടും പ്രത്യേകിച്ച് നോക്കാതെ നേരെ നടന്നു. ഒരു നിമിഷം, ഒരു സെക്കൻ്റിൻ്റെ നീക്കം, കോടമഞ്ഞ് വെള്ളിവാളുകൊണ്ട് പിളർത്തിയ പോലെ ആകാശം വ്യക്തമായി തെളിഞ്ഞുവന്നു. കണ്ണുകൾക്ക് സമാന്തരമായി ലോകാത്ഭുതത്തിൻ്റെ വെള്ളിമിനാരങ്ങൾ! തൻ്റെ കാമുകിയുടെ ഓർമ്മയ്ക്കായി ഷാജഹാനെന്ന കാമുകൻ പണിത വെണ്ണക്കൽ കൊട്ടാരം.
നേപ്പാൾ, ഋഷികേശ്, മസൂറി, ഹംപി, തെങ്കാശി, കേദാർകാന്ത തുടങ്ങി ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിവിധ ദേശങ്ങളിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള എൻ്റെ യാത്രകളുടെ രത്നച്ചുരുക്കമാണ് ’ഷേർപ്പകളുടെ നാട്ടിൽ’ എന്ന ഈ പുസ്‌തകം.Write a review on this book!. Write Your Review about ഷേര്‍പ്പകളുടെ നാട്ടില്‍ Other InformationThis book has been viewed by users 40 times