Book Name in English : Samskritha Sahitya Charithram - Part - 1 and 2
ജനസംസ്കൃതി നൂറ്റാണ്ടുകളിലൂടെ കരുപ്പിടിച്ച മഹത്തായ ജീവിതമൂല്യങ്ങളുടെ ആവിഷ്കാരമാണ് വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും ഭാസകാളിദാസന്മാരുടെ ലോകോത്തര കൃതികളും അടങ്ങിയ സംസ്കൃതവാങ്മയം. ഈ മഹാപൈതൃകത്തിന്റെ കേരളീയ സാമൂഹിക- സാംസ്കാരിക പശ്ചാത്തലം വിശകലനം ചെയ്യുന്നു ഈ ഗ്രന്ഥം.Write a review on this book!. Write Your Review about സംസ്കൃതസാഹിത്യചരിത്രം - ഭാഗം - 1 ,2 Other InformationThis book has been viewed by users 1334 times