Book Name in English : Sarathusthrayude Vachanangal
മഹാദാര്‍ശനികന്‍ ഫ്രെഡറിക് നീഷേയുടെ ലോകപ്രശസ്ത രചന . സരതുസ്ത്രയ്ക്ക് മുപ്പതു വയസ്സായപ്പോള്‍ അയാള്‍ വീടും അതിന്റെ അരുണവര്‍ണവും വെടിഞ്ഞ് മലകയറി. അവിടെ തന്റെ ആത്മാവും ഏകാന്തതയും മാത്രം കൂട്ടായി പത്തു വര്‍ഷം ആസ്വദിച്ചു ജീവിച്ചു. പക്ഷേ, അവസാനം മനം മാറി . ഒരു ദിനം സൂര്യനൊപ്പം ഉണര്‍ന്നെണീറ്റ് , സൂര്യനുനേരെ നിന്ന് അതിനോട് ഇപ്രകാരം പറഞ്ഞു : മഹാതാരമേ ! നിനക്ക് പ്രകാശിപ്പിക്കുവാന്‍ ഒന്നുമില്ലായെങ്കില്‍ നിന്റെ ആഹ്ളാമെന്ത്?’’Write a review on this book!. Write Your Review about സരതുസ്ത്രയുടെ വചനങ്ങള്‍ Other InformationThis book has been viewed by users 3155 times