Book Name in English : Sarvam Kaalakhritham
ഭീഷ്മപിതാമഹനെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ പുനരാഖ്യാനം ചെയ്യുകയാണ് ഈ നോവലില്‍. ഭാരതീയ ദര്‍ശനമനുസരിച്ച് കാലം തന്നെയാണ് സൃഷ്ടി സ്ഥിതി സംഹാര ഹേതു. കാലത്തിനതീതമായി ഒന്നുമില്ല. മഹാഭാരതത്തിലെ ഒരോ കഥാപാത്രവും കാലത്തിന്റെ കരവലയത്തിനകത്താണ്. ഭീഷ്മര്‍ പക്ഷേ, കാലം തന്നെയാണ് ഈ നോവലില്‍ തന്നിലൂടെ മഥിച്ചു പോയ കാലചക്രഗതിയെ തെല്ലിട നിശ്ചലമാക്കാനും ഭീഷ്മര്‍ക്കാവുന്നുണ്ട്.Write a review on this book!. Write Your Review about സര്‍വ്വം കാലകൃതം Other InformationThis book has been viewed by users 899 times