Book Name in English : Sarvopari Chanchalankathirikkuka
ഇരിക്കുകയാണെങ്കില്‍ കേവലം ഇരിക്കുകമാത്രം ചെയ്യുക. നടക്കുകയാണെങ്കില്‍ കേവലം നടക്കുകമാത്രം ചെയ്യുക. സര്‍വ്വോപരി ചഞ്ചലനാകാതിരിക്കുക. നിങ്ങള്‍ എന്തുതന്നെ ചെയ്യുകയാണെങ്കിലും സാധ്യമായത്രയും സമ്പൂര്‍ണ്ണമായിത്തന്നെ അതു ചെയ്യുക.
നര്‍മ്മരസപ്രദാനവും പ്രവചനാതീതവുമായ ഈ ലഘുഭാഷണങ്ങളില്‍ അനന്യമായ ഉള്‍ക്കാഴ്ചയോടെയും പിന്തുണയോടെയും ഒരോ വ്യക്തിയോടും ഓഷോ വളരെയേറെ വൈയക്തികമായി പ്രതികരിക്കുന്നു.Write a review on this book!. Write Your Review about സര്‍വ്വോപരി ചഞ്ചലനാകാതിരിക്കുക Other InformationThis book has been viewed by users 675 times