Book Name in English : Salome
സ്നാപകയോഹന്നാന്റെ ശിരസ്സുറക്കാന്‍ രാജാവിനോട് കല്പിച്ച വിശ്വസുന്ദരി സലോമിയുടെ ആത്മസംഘര്‍ഷങ്ങളുടെ കഥപറയുന്ന നോവല്‍. ബൈബിളിലെ ചോരപുരണ്ട അദ്ധ്യായത്തെ മുട്ടത്തുവര്‍ക്കി മനോഹരമായൊരു കാവ്യഭംഗി നിറഞ്ഞുനില്ക്കുന്ന നോവലായി മാറ്റിയിരിക്കുന്നു.
ഇത് വര്‍ക്കിയുടെ വ്യത്യസ്തമായ സൃഷ്ടി.Write a review on this book!. Write Your Review about സലോമി Other InformationThis book has been viewed by users 2666 times