Image of Book സവ്യസാചിയായ കർമ്മയോഗി
  • Thumbnail image of Book സവ്യസാചിയായ കർമ്മയോഗി
  • back image of സവ്യസാചിയായ കർമ്മയോഗി

സവ്യസാചിയായ കർമ്മയോഗി

Publisher :DC Books
ISBN : 9789364877749
Language :Malayalam
Edition : 2024
Page(s) : 282
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Savyasachiyaya Karmayogi

ശ്രീധരൻ പിള്ളജി 220 പുസ്‌തകങ്ങൾ എഴുതിക്കഴിഞ്ഞപ്പോഴത്തെ ഒരു സ്‌മരണികയെന്ന നിലയ്ക്കാണ് ഈ പുസ്‌തകം ഇപ്പോൾ രൂപപ്പെടുന്നത്. അത്രയും പുസ്‌തകങ്ങൾ കേരളത്തിൽ ആരും എഴുതിയിട്ടില്ല എന്നാണെന്റെ അറിവ്. വ്യത്യസ്‌ത മേഖലകളിലും സ്വഭാവത്തിലുമുള്ളതാണ് ശ്രീധരൻ പിള്ളജിയുടെ പുസ്‌തകങ്ങൾ. കവിതയും കഥയും ലേഖനങ്ങളും പഠനങ്ങളും എല്ലാം ചേർന്നവ ഈ പുസ്‌തകം പുറത്തു വരുമ്പോഴേക്കും ശ്രീധരൻ പിള്ളജിയുടെ പുസ്‌തകങ്ങളുടെ എണ്ണം വർധിക്കുമെന്നും തീർച്ച. പടർന്നുപോകുന്നൊരു പൂവള്ളി അതിന്റെ ഓരോ മുട്ടിലും പൂവിടുന്നതു പോലെയാണത്.
Write a review on this book!.
Write Your Review about സവ്യസാചിയായ കർമ്മയോഗി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 79 times

Customers who bought this book also purchased
Cover Image of Book ആനുയാത്ര
Rs 360.00  Rs 342.00