Image of Book സാഹിത്യവും സാക്ഷാത്കാരവും -തിരഞ്ഞെടുത്ത ആട്ടക്കഥകളെ ആധാരമാക്കി ഒരു പഠനം
  • Thumbnail image of Book സാഹിത്യവും സാക്ഷാത്കാരവും -തിരഞ്ഞെടുത്ത ആട്ടക്കഥകളെ ആധാരമാക്കി ഒരു പഠനം
  • back image of സാഹിത്യവും സാക്ഷാത്കാരവും -തിരഞ്ഞെടുത്ത ആട്ടക്കഥകളെ ആധാരമാക്കി ഒരു പഠനം

സാഹിത്യവും സാക്ഷാത്കാരവും -തിരഞ്ഞെടുത്ത ആട്ടക്കഥകളെ ആധാരമാക്കി ഒരു പഠനം

ISBN : 9788195438815
Language :Malayalam
Edition : 2021
Page(s) : 336
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 475.00

Book Name in English : Sahithyavum Sakshathkaravum - Thiranjedutha Attakkathakale Adharamakki Oru Patanam

സാഹിത്യമേന്മയിൽ മുന്നിട്ടുനിന്നിട്ടും അരങ്ങിൽനിന്ന് അപ്രത്യക്ഷമായ അഞ്ച് ആട്ടക്കഥകളെക്കുറിച്ചുള്ള ഏറെക്കുറെ സമഗ്രമായ പഠനമാണ് ഈ ഗ്രന്ഥം, ആട്ടക്കഥയും അരങ്ങും മേളിക്കുന്ന കലാവിജ്ഞാനീയത്തിലെ ശ്രദ്ധാർഹമായ രചനയായി ഈ കൃതി പരിണമിച്ചേക്കാം.
ഡോ. പി.വി രാമൻകുട്ടി

പാടിപ്പതിഞ്ഞ ആടിത്തിമിർത്ത വിരലിലെണ്ണാവുന്ന കഥകളിൽ ആസ്വാദകസമൂഹം സംതൃപ്‌തരാണെങ്കിലും വിസ്മരിക്കപ്പെട്ട കഥകളെ പരീക്ഷണവിധേയമാക്കേണ്ടതാണ്. അതിന് ഇത്തരം പഠനങ്ങള്‍ ആവശ്യവുമാണ്.
കലാ. എം.പി.എസ്. നമ്പൂതിരി.
Write a review on this book!.
Write Your Review about സാഹിത്യവും സാക്ഷാത്കാരവും -തിരഞ്ഞെടുത്ത ആട്ടക്കഥകളെ ആധാരമാക്കി ഒരു പഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 60 times

Customers who bought this book also purchased