Book Name in English : Cinema Abhinayam Cinema Sanketham
ചലച്ചിത്ര വിദ്യാഭ്യാസത്തിൽ ഫിലിം ടെക്നിക് ഫിലിം ആക്റ്റിങ്ങ് എന്നിവയേക്കാൾ പ്രാധാന്യമുള്ള അനുഭവങ്ങൾ വിരളമാണ്. ചലച്ചിത്ര നിർമ്മാണത്തിന്റെ പ്രയോഗത്തെയും സിദ്ധാന്തത്തെയും സംബന്ധിച്ച ഈ പുസ്തകത്തെക്കാൾ മൂല്യമുള്ളതൊന്നും പിന്നെ എഴുതപ്പെട്ടിട്ടില്ല
– ലെവീസ് ജാക്കോബ്സ്
ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകംWrite a review on this book!. Write Your Review about സിനിമ അഭിനയം സിനിമ സങ്കേതം Other InformationThis book has been viewed by users 1292 times