Image of Book സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു
  • Thumbnail image of Book സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു
  • back image of സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു

സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു

Publisher :H and C Books
Language :Malayalam
Edition : NA
Page(s) : 159
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Simon Dibhura Avarude Kathaparayunnu

"ദ സെക്കന്റ്‌ സെക്സ്‌ ", "ദ പ്രൈം ഓഫ് ലൈഫ്‌" എന്നീ അതിപ്രശസ്ത ഗ്രന്ഥങ്ങള്‍ രചിച്ച ധിഷണാശാലിയായ സിമോണ്‍ ഡിബുവ്വയുടെ ആത്മകഥയുടെ സ്വതന്ത്രാഖ്യാനമാണ്‌ നിത്യചൈതന്യയതിയുടെ "സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു." എന്ന പുസ്തകം. അയത്നലളിതമായ ഭാഷയില്‍ എഴുതപ്പെട്ട നിത്യചൈതന്യയതിയുടെ ഈ പുനരാഖ്യാനം മലയാളികളുടെ ധൈഷണികസ്വത്വത്തെ എന്നെന്നും ഉത്തേജിപ്പിക്കും
Write a review on this book!.
Write Your Review about സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1342 times

Customers who bought this book also purchased
Cover Image of Book സീത
Rs 130.00  Rs 123.00