Book Name in English : Civil Service Examination Malayalam Optional Papper -1
പ്രാചീന മലയാള സാഹിത്യം മുതല്‍ സമകാലീന മലയാള സാഹിത്യം വരെയുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയിരിക്കുന്ന ആധികാരിക ഗ്രന്ഥം. മലയാള ഭാഷയുടെ ഉത്പത്തി വിവിധ സിദ്ധാന്തങ്ങള്‍, പാട്ട് , മണിപ്രവാളം, വിവിധ സാഹിത്യ പ്രസ്ഥാനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള പരീക്ഷയായ ഇന്ത്യന്‍ സിവില്‍സര്‍വ്വീസ് പരീക്ഷയുടെ മലയാളം ഓപ്ഷണല്‍ പേപ്പറിന്റെ സിലബസ് പ്രകാരം തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം കോളേജ് അധ്യാപിക യോഗ്യതാ പരീക്ഷ SET,KTET,HSA,HSST,M.Phil P.hdതുടങ്ങിയ മത്സര പരീക്ഷകള്‍ നേരിടുന്നതിന് സഹായകമാകും.Write a review on this book!. Write Your Review about സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ മലയാളം ഓപ്ഷണല്‍ പേപ്പര്‍ - 1 Other InformationThis book has been viewed by users 2297 times