Book Name in English : Civil Service- Malayalam Optional papper 2
വിദ്യാഭ്യാസരംഗത്ത് പുതിയകാല തലമുറയുടെ സജീവമായ പരിഗണനകളിൽ ഒന്നായി സിവിൽ സർവീസ് പരീക്ഷകൾ ഉയർന്നുവന്നിരിക്കുന്നു.മലയാളം ഓപ്ഷണൽ പേപ്പറിന്റെ പ്രാധാന്യം ഇന്ന് വർധിച്ചുവരികയാണ്. സിവിൽ സർവീസിന്റെ സിലബസും ചോദ്യപേപ്പറുകളും ഉൾകൊള്ളിച്ചിരിക്കുന്ന സമഗ്രവും ആധികാരികവുമായ മലയാളം ഓപ്ഷണൽ രണ്ടാം പേപ്പറിന്റെ പഠന ഗ്രന്ഥമാണിത്Write a review on this book!. Write Your Review about സിവിൽ സർവീസ് മലയാളം ഓപ്ഷണൽ പേപ്പർ 2 Other InformationThis book has been viewed by users 2026 times