Book Name in English : Zen Saram
സെന്‍ സാഹിത്യം അതിവിപുലമാണ് , വചനങ്ങള്‍ , പ്രഭാഷണങ്ങള്‍ , ഗ്രന്ഥങ്ങള്‍ , കവിതകള്‍ എന്നിങ്ങനെ ബൃഹത്തായ ഒരു സഞ്ചയമാണ് ചൈനീസ് ,ജാപ്പനീസ് , കൊറിയന്‍ ഭാഷകളിലായി വ്യാപിച്ചുകിടക്കുന്നത് . ആദിഗുരുവായ ബോധിധര്‍മ്മന്‍ മുതല്‍ റയോക്കാന്‍ വരെയുള്ള പ്രധാനപ്പെട്ട ഗുരുക്കന്മാരുടെ കവിതകളും കഥകളുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . Write a review on this book!. Write Your Review about സെന്‍ സാരം Other InformationThis book has been viewed by users 2387 times