Book Name in English : Socialisathe Sookshikkuka
വ്യക്തിക്ക് യാതൊരു വിലയുമില്ലെന്ന മിഥ്യാധാരണയാണ് സോഷ്യലിസം സൃഷ്ടിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വ്യക്തിക്കുമാത്രമാണ് പ്രാധാന്യം അവന്റെ വൈയക്തികത സംരക്ഷിക്കപ്പെടേണ്ടതാണ്. വ്യക്തിയാണ് യാഥാര്‍ത്ഥ്യം സോഷ്യലിസത്തിന്റെ ചൂളയില്‍ വേവുന്നത്. യാതൊരു വിലയുമില്ലാത്ത സ്വാഭിമാനം നഷ്ടപ്പെട്ട വ്യക്തികളാണ്. സമൂഹത്തിന്റെ അള്‍ത്താരയില്‍ ആത്മാഹൂതി ചെയ്യേണ്ട ഗതികേടാണ് വ്യക്തികള്‍ക്കുള്ളത്Write a review on this book!. Write Your Review about സോഷ്യലിസത്തെ സൂക്ഷിക്കുക Other InformationThis book has been viewed by users 1705 times