Book Name in English : Sthri Swathwavishkaram Athunika Malayla Sahithyathil
സ്വാതന്ത്ര്യലബ്‌ധി ഭാരതീയ ജനതയുടെ ചരിത തിൽ വഴിത്ത വഴിത്തിരിവായൊരു സംഭവമായി തീരുന്നത്. ധൈഷണികവും മാനസികവും സാംസ്‌കാരികവുമായ കർമ്മരംഗങ്ങളിൽ നവചൈതന്യം തന്യം പ്രസരിപ്പിക്കാൻ ഹേതുവായി, ചാലകശക്തിയായി പ്രവർത്തിക്കാൻ പ്രവർത്തി അതിനു കഴിയുമ്പോഴാണ്. സ്ത്രീശക്തിയുടെ പ്രകൃ തത്തിൽ ഈ ഉണർച്ച ഒട്ടൊക്കെ സംഭവിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിൻ്റെ പൂർവ്വാർദ്ധത്തിൽ പ്രായേണ ഉറങ്ങിക്കി ടന്ന സ്ത്രീസർഗ്ഗചേതന ഉത്തരാർദ്ധത്തിൽ ഉണർന്നു വളർന്നു വികസിക്കുകയുണ്ടായി. മനസ്സിന്റെ ബന്ധ നമോചനം എന്ന പ്രതിഭാസം സ്ത്രീചേതനയിൽ തികഞ്ഞ സ്വാഭാവികതയോടെ സംഭവിച്ചു. അതിന്റെ ഉദയവികാസങ്ങളുടെ അനുലേഖനമാണ്. സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷമുള്ള ഷമുള്ള സ്ത്രീസ്വത്വാവിഷ്ക്കാരം എന്ന ശീർഷകത്തിൽ ഇവിടെ പ്രതിപാദിക്കുന്നത്.Write a review on this book!. Write Your Review about സ്ത്രീ സ്വത്വാവിഷ്‌ക്കാരം ആധുനിക മലയാളസാഹിത്യത്തിൽ Other InformationThis book has been viewed by users 17 times