Book Name in English : Snehichum Tharkichum - M N Karassery
തൂലികാചിത്രങ്ങളുടേതായ ഈ സമാഹാരംഎം.എൻ. കാരശ്ശേരിയുടെ ആത്മകഥയുടെ ഭാഗമാണ്.അദ്ദേഹത്തിന്റെ ജീവിതത്തെ പലമട്ടിൽ സ്വാധീനിച്ച
ഗുരുനാഥന്മാരോ ഗുരുകല്പന്മാരോ ആണ് ഇവിടത്തെകഥാപാത്രങ്ങൾ. നമ്മുടെ സാംസ്കാരികമണ്ഡലത്തെ പലമട്ടിൽ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ബഷീർ,
സി.എച്ച്. മുഹമ്മദ് കോയ, സുകുമാർ അഴീക്കോട്, കെ.ടി. മുഹമ്മദ്, കുഞ്ഞുണ്ണി, എം. ഗോവിന്ദൻ,തായാട്ട് ശങ്കരൻ, ചേകനൂർ മൗലവി മുതലായവരുടെക്ലോപ് ചിത്രങ്ങൾ.Write a review on this book!. Write Your Review about സ്നേഹിച്ചും തര്‍ക്കിച്ചും - എം എന്‍ കാരശ്ശേരി Other InformationThis book has been viewed by users 1562 times