Image of Book സ്പര്‍ശം
  • Thumbnail image of Book സ്പര്‍ശം
  • back image of സ്പര്‍ശം

സ്പര്‍ശം

Publisher :Yes Press Books
Language :Malayalam
Page(s) : 212
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Sparsham

ഒഴുക്കിനെതിരെ മാത്രം നീന്താന്‍ വിധിക്കപ്പോഴും വിധിയോട് ഒട്ടും കലമ്പിക്കാതെ സമരസപ്പെട്ട് മുന്നേറിയ സൗജത്തിന്റെ ജീവിതത്തിന്റെ ഒരു പുനരാവിഷ്കാരമാണ് ഈ നോവല്‍. ചായം തേക്കാത്ത ഇതിലെ കഥാപാത്രങ്ങളില്‍ ചിലരെങ്കിലും ഇന്നും ജീവിച്ചിരിപ്പുണ്ടാകാം. ജാതിമത ചിന്തകളെ തൂത്തെറിഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാനുള്ള സൗജത്തിന്റെ ശ്രമവും നമ്മെ അത്ഭുതപ്പെടുത്തും.
Write a review on this book!.
Write Your Review about സ്പര്‍ശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1987 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00