Image of Book സ്വാമി വിവേകാനന്ദന്റെ കഥകള്‍
  • Thumbnail image of Book സ്വാമി വിവേകാനന്ദന്റെ കഥകള്‍
  • back image of സ്വാമി വിവേകാനന്ദന്റെ കഥകള്‍

സ്വാമി വിവേകാനന്ദന്റെ കഥകള്‍

ISBN : 9789381731468
Language :Malayalam
Edition : 2014
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Swami Vivekanandante Kathakal

ഉപദേശം കേള്‍ക്കുവാ‌ന്‍ ആര്‍ക്കും താത്പര്യമുണ്ടാവില്ല . എങ്കിലും കഥകേള്‍ക്കുമ്പോള്‍ ആരും ആഗ്രഹിക്കും . ഈ മനുഷ്യ സ്വഭാവം മനസ്സിലാക്കിയിരിക്കുന്ന മഹാ മനിഷികളായ മഹാത്മാക്കള്‍ തങ്ങളുടെ ആശയങ്ങള്‍ അതിശക്തമായി അനുയായികളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുവാ‌ന്‍ അന്യാപദേശകഥകള്‍ ഉപയോഗിച്ചിരുന്നു . കഥ കേള്‍ക്കാ‌ന്‍ ഇഷ്ടപ്പെട്ടിരുന്ന സ്വാമി വിവേകാനന്ദനും തന്റെ പ്രസംഗങ്ങളില്‍ ഉടനീളം കഥകള്‍ പറഞ്ഞിരുന്നു . അത്തരം കഥകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില അനര്‍ഘ കഥകളും ചേര്‍ന്നതാണ് പ്രൊഫ . ഗീതാലയം ഗീതാകൃഷ്ണന്റെ ഈ കൃതി .
Write a review on this book!.
Write Your Review about സ്വാമി വിവേകാനന്ദന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2785 times

Customers who bought this book also purchased