Book Name in English : Swami Vivekananda Stories
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വായിച്ചു രസിക്കാനും ഒപ്പം ചിന്തിക്കാനും വകനല്‍കുന്ന കഥകള്‍. ലളിതമായ ആഖ്യാനശൈലി ഈ ബാലസാഹിത്യ കൃതിയെ വേറിട്ട് നിര്‍ത്തുന്നു.
രസകരമായി വായിച്ചു പോകാവുന്ന ഈ പുസ്തകം കുട്ടികളില്‍ മൂല്യബോധം വളര്‍ത്താനും ഉതകുന്നു.Write a review on this book!. Write Your Review about സ്വാമി വിവേകാനന്ദ കഥകള്‍ Other InformationThis book has been viewed by users 3069 times