Book Name in English : Hari
കഥയുടെ കാരണവരായ കാരൂരിന്റെ പ്രഥമനോവലാണിത്.
ഹരി എന്ന യുവാവിന്റെ ജീവിത സമരം പശ്ചാത്തലമാക്കികൊണ്ട്, സ്ത്രീപുരുഷ ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ തലങ്ങളിലേക്ക് പാളിനോക്കുകയാണ് കാരൂര്‍.രചനാവൈഭവംകൊണ്ടും സ്വായത്തമായ ലാളിത്യവും മിതത്വവും കൊണ്ടും ഈ ചെറുനോവലിനെ കെട്ടുറപ്പുള്ളതാക്കാന്‍ കാരൂരിന് കഴിഞ്ഞിരിക്കുന്നു.കഥാപാത്രങ്ങളും കഥാതലവും
തികച്ചും സാധാരണമായിരിക്കെത്തന്നെ,അസാധാരണമായതെന്തൊക്കെയോ അനുവാചകന് അനുഭവവേദ്യമാക്കുന്നു നോവലിസ്റ്റ്.ഒറ്റയിരിപ്പിന് വായിക്കാവുന്ന മനോഹരമായ കൃതി.Write a review on this book!. Write Your Review about ഹരി Other InformationThis book has been viewed by users 1722 times