Book Name in English : Himathuramgam
താങ്കള്‍ എന്റെ മനസ്സിലെ ആശയങ്കളെ അകറ്റിയിരിക്കുന്നു. എന്തോ തെറ്റൂ ചെയ്യാന്‍പോകുന്നു എന്ന തോന്നല്‍ ഇപ്പോള്‍ എനിക്കില്ല. തെറ്റും ശരിയും എല്ലാം തോന്നലാണെന്നും അത് നിമിഷം വെച്ച് മാറാവുന്നതാണെന്നും മനസ്സിലായി. ശരിയും തെറ്റും എനിക്കിപ്പോള്‍ ലാഭവും നഷ്ടവുമാണ്.
നമ്മുടെ പല വിശ്വാസങ്ങളും തെറ്റാണെന്ന് ആരെങ്കിലും യുക്തിയായി സ്ഥാപിച്ചുതന്നാല് അത് അംഗീകരിക്കുന്നതിന് എന്തിനാണ് മടി? നമുക്ക് ഈ വിശ്വാസങ്ങള്‍ ഉണ്ടാക്കിതന്നത് ഏതെങ്കിലും മത ഗ്രന്ഥങ്ങളോ പഴയ സാമൂഹ്യചട്ടക്കൂടുകളോ അമ്മൂമ്മകഥകളോ ആയിരിക്കും.Write a review on this book!. Write Your Review about ഹിമതുരങ്കം Other InformationThis book has been viewed by users 653 times